അഡ്മിഷന്‍ ആരംഭിച്ചു

കല്‍പറ്റ: കല്‍പറ്റ എന്‍.എസ്. എസ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2022-23 വര്‍ഷത്തേക്കുള്ള പ്ലസ്സ് വണ്‍ സയന്‍സ്, കമ്പ്യൂട്ടര്‍ കൊമേഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടാം: ഫോണ്‍: ഓഫീസ്: 04936-202476, 9048259877.

0Shares

Leave a Reply

Your email address will not be published.

Social profiles