കലാകാരന്‍മാരെ ആദരിച്ചു

നര്‍മ കലാകാരന്‍മാരായ വില്‍ഫ്രഡ് ജോസ് മുതിരക്കാല, മുകുന്ദന്‍ തൃശിലേരി, വിദ്യാധരന്‍ വൈദ്യര്‍ കണിയാരം എന്നിവരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു പൊന്നാട അണിയിക്കുന്നു.

കാട്ടിക്കുളം: നര്‍മ കലാകാരന്‍മാരായ വില്‍ഫ്രഡ് ജോസ് മുതിരക്കാല, മുകുന്ദന്‍ തൃശിലേരി, വിദ്യാധരന്‍ വൈദ്യര്‍ കണിയാരം എന്നിവരെ ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.പി. മധു കലാകാരന്‍മാരെ പൊന്നാട അണിയിച്ചു. മുന്നു പേര്‍ക്കും മനുഷ്യമനസുകളെ നര്‍മംകൊണ്ടു കീഴടക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് ബാവലി അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles