പീഡനശ്രമം: യുവാവ് അറസ്റ്റില്‍

മാനന്തവാടി: 11കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പുളിഞ്ഞാല്‍ സ്വദേശി മുഹമ്മദ് യാസീമിനെയാണ്(27) വെള്ളമുണ്ട എസ്.ഐ. കെ.എ.ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. വിദ്യാര്‍ഥിനിക്കുണ്ടായ ദുരനുഭവം മനസ്സിലാക്കിയ അധ്യാപികയാണ് പോലീസിനു വിവരം നല്‍കിയത്. പോക്‌സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles