സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപനായിരുന്ന സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്നു ഇന്നു രാവിലെ കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.
2012 ജനുവരി രണ്ടിനാണ് മെത്രാപ്പോലീത്ത പദവിയിലെത്തിയത്. യാക്കോബായ സുറിയാനി സഭയുടെ മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റാണ്.

ഡന്റാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles