മടക്കിമലയില്‍ വനിതാ സംഗമം

മടക്കിമലയില്‍ വനിതാസംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: മടക്കിമല വൈഖരി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാസംഗമവും വായന കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസറും വനിതാ വേദി പ്രസിഡന്റുമായ സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ പൈക്കാടന്‍, സുധാദേവി, അനിത സനല്‍കുമാര്‍, നീതു സുരേന്ദ്രന്‍, പി. വിശ്വനാഥന്‍,വി.കെ. സക്കീന, സജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles