മെഡി സെപ് ജൂലൈ ഒന്നു മുതല്‍

മെഡി സെപ് ജൂലൈ ഒന്നു മുതല്‍
കല്‍പറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡി സെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജൂലൈ ഒന്നു മുതല്‍ ബാധകമാക്കി ധന വകുപ്പ്(ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗം)ഉത്തരവിറക്കി. പദ്ധതി ഗുണഭോക്താക്കള്‍ മാസം 500 രൂപ പ്രീമിയം അടയ്ക്കണം. ജീവനക്കാരും മറ്റും ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ് മെഡിസെപ് പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles