തീറ്റപ്പുല്‍ കൃഷി സബ്‌സിഡിക്ക് അപേക്ഷിക്കാം

കല്‍പ്പറ്റ: ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷം 20 സെന്റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷിക്കു സബ്‌സിഡി നല്‍കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ ജൂലൈ 10നു മുമ്പ് ksheersaree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. വിശദവിവരത്തിനു ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles