ഈശോ ചെറിയാനെ ആക്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കണംകെ.ജെ. ദേവസ്യ

കല്‍പറ്റ:കേരള കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറി അഡ്വ.ഈശോ എം.ചെറിയാനെ റസ്റ്റ് ഹൗസ് റോഡില്‍ കൈയേറ്റം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് കേടുവരുത്തിയത് എസ്എഫ്‌ഐക്കരാണ്. സംഭവദിവസം അതുവഴി കാറില്‍ യാത്ര ചെയ്ത ഈശോ ചെറിയാനെ ഉപദ്രവിച്ചതിലെ യുക്തി ബോധ്യപ്പെടുന്നില്ലെന്നും ദേവസ്യ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles