195 അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം

കല്‍പറ്റ: 195 ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കു പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 2001-2006 സര്‍വീസ് ദൈര്‍ഘ്യം കണക്കാക്കിയാണ് സ്ഥാനക്കയറ്റം. 2022 ജൂണ്‍ 30 വരെയുള്ള ഒഴിവുകള്‍ പരിഗണിച്ചാണ് ഇത്രയും പേരെ ഒരുമിച്ച് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. 448 പ്രധാനാധ്യാപകരെ ജൂണ്‍ ആറിനു സ്ഥലംമാറ്റി ഉത്തരവായിരുന്നു. അതിനുശേഷമുള്ള ഒഴിവുകള്‍കൂടി കണ്ടെത്തിയാണ് പുതിയ പ്രമോഷന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles