മഴക്കാലവ്യാധി ബോധവത്കരണം

വൈത്തിരി ചാരിറ്റിയില്‍ മഴക്കാലവ്യാധി ബോധവത്കരണം വാര്‍ഡംഗം പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

വൈത്തിരി: പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പ്പെട്ട ചാരിറ്റി നാലുസെന്റ് കോളനിയില്‍ എലിപ്പനി, ഡെങ്കിപ്പനി അടക്കം മഴക്കാല പകര്‍ച്ചവ്യാധികളെക്കുറിച്ചു ബോധവത്കരണം നടത്തി. വാര്‍ഡംഗം പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കര്‍ ഡോളി ജോസ് അധ്യക്ഷത വഹിച്ചു. രാജന്‍ പ്രസംഗിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിബി ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles