ഡോക്ടര്‍മാര്‍ക്കു വിദ്യാര്‍ഥികളുടെ ആദരം

പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെ ആദരിക്കുന്നു.

തരിയോട്: ഡോക്ടേഴ്‌സ് ദിനത്തില്‍ പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെന്നലോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. എന്‍എസ്എസ് യൂണിറ്റ് ലീഡര്‍ ടി. ആദില്‍, വോളണ്ടയിര്‍മാരായ ഷര്‍ഫിയ മറിയം, നിരഞ്ജന ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles