കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ് പ്രവേശനം

കല്‍പറ്റ: പനമരം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ കൗണ്‍സലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്(ആറുമാസം), ഡിപ്ലോമ(ഒരു വര്‍ഷം) കോഴ്‌സുകളില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളില്‍ മാത്രമായിരിക്കും ഓഫ്‌ലൈന്‍ ക്ലാസ്. വിശദവിവരത്തിനു 9400751874, 9074442501 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles