റാഷിദ് ഗസാലിക്ക് ആദരം

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി ചുമതലയേറ്റ താളൂര്‍ നീലഗിരി ആര്‍ച്‌സ ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസ്സാലിക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കുന്നു

കല്‍പറ്റ: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി ചുമതലയേറ്റ താളൂര്‍ നീലഗിരി ആര്‍ച്‌സ ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസാലിക് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി. പ്രസിഡന്റ് സഫ്‌വാന്‍ വെള്ളമുണ്ട, ജനറല്‍ സെക്രട്ടറി റിന്‍ഷാദ് പി.എം. തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫ് മുന്‍ ജില്ലാ ഭാരവാഹി കൂടിയായിരുന്നു റാഷിദ് ഗസാലി.

0Shares

Leave a Reply

Your email address will not be published.

Social profiles