അധ്യാപക നിയമനം

പള്ളിക്കുന്ന്: ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതം(എച്ച്എസ്എസ്ടി), ഹിന്ദി(എച്ച്എസ്എസ്ടി) അധ്യാപക ഒവിവുകളില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ നിയമനത്തിനു കൂടിക്കാഴ്ച എട്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു നടത്തുമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9496140688.

0Shares

Leave a Reply

Your email address will not be published.

Social profiles