പ്രഭാത ഭക്ഷണം പരിപാടി

കല്‍പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ പ്രഭാത ഭക്ഷണം പരിപാടി മുനിസിപ്പല്‍തല ഉദ്ഘാടനം ചെയര്‍മാന്‍ കെയെംതൊടി മുജീബ് നിര്‍വഹിക്കുന്നു.

കല്‍പ്പറ്റ: വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണം പരിപാടി നടപ്പിലാക്കുന്നതിന്റെ മുനിസിപ്പല്‍തല ഉദ്ഘാടനം
എസ്‌കെഎംജെ സ്‌കൂളില്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ് നിര്‍വഹിച്ചു. നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പ്രഭാത ഭക്ഷണം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ടി. മണി അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ. ഐസക്, അഡ്വ.എ.പി. മുസ്തഫ, ജൈന ജോയി, ഹെഡ്മാസ്റ്റര്‍ അനില്‍, പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles