പദ്മപ്രഭ ഗ്രന്ഥാലയത്തില്‍ യോഗ പരിശീലനം തുടങ്ങി

കല്‍പറ്റ: കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ യോഗ പരിശീലനം തുടങ്ങി. ഗ്രന്ഥാലയവും ജയ്‌സ് മൈ ലൈഫ് യോഗയും ചേര്‍ന്നാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ജെറീന കോയയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ ആറിന് ക്ലാസ് തുടങ്ങും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കു 7012260157, 9633760063 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles