കാറ്റിലും മഴയിലും അഞ്ച് ഏക്കര്‍ കരവാഴക്കൃഷി നശിച്ചു

Read Time:42 Second

വരദൂര്‍ കീരിപ്പറ്റക്കുന്നില്‍ കാറ്റിലും മഴയിലും നശിച്ച കരവാഴക്കൃഷി.

കണിയാമ്പറ്റ: വരദൂര്‍ കീരിപ്പറ്റക്കുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും അഞ്ച് ഏക്കര്‍ കരവാഴക്കൃഷി നശിച്ചു. 5,300 വാഴയാണ് ഒടിഞ്ഞു നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടേതാണ് നഷ്ടം. പ്രദേശത്തെ രാജേഷ്, ചന്ദ്രന്‍ എന്നീ കര്‍ഷകരുടേതാണ് കൃഷി. വാഴകള്‍ കൂട്ടത്തോടെ നശിച്ചത് കടുത്ത പ്രതിസന്ധിയിലാക്കിയതായി കര്‍ഷകര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles