കാലവര്‍ഷം:
ക്വാറികള്‍ക്കും മണ്ണെടുപ്പിനും നിരോധനം

കല്‍പ്പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ഓഗസ്റ്റ് 31 വരെ വയനാട്ടില്‍ ക്വാറികള്‍ക്കും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണ് നീക്കുന്നതിനും വിലക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ് ഇറക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles