പുഴയില്‍ മരിച്ച നിലയില്‍

മാനന്തവാടി: മാനന്തവാടി പുഴയില്‍ ചങ്ങാടക്കടവ് പാലത്തിനടുത്ത് പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles