വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍

Read Time:50 Second

സുല്‍ത്താന്‍ ബത്തേരി: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിനു ഒത്താശ ചെയ്തയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ നൗഷാദ്(41), അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ടുനിന്ന ബത്തേരി പട്ടരുപടി തെക്കേക്കരയില്‍ ഷക്കീല ബാനു(31) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2023 മെയ് മുതല്‍ പെണ്‍കുട്ടി നിരവധി തവണ ഉപദ്രവത്തിനു ഇരയായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles