സെന്റ് ആന്‍സ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: സെന്റ് ആന്‍സ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ഷാജി മേക്കര അധ്യക്ഷത വഹിച്ചു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ മുയല്‍കല്ലിങ്കല്‍, അല്‍ഫോന്‍സാ ദേവസ്യ, അഖില ജോണ്‍, റിഷി എ. വര്‍ഗീസ്, അഫിദ യാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles