റവന്യൂ ഓഫീസുകള്‍ നാളെ തുറക്കണം

കല്‍പറ്റ: വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുളള എല്ലാ റവന്യൂ കാര്യാലയങ്ങളും നാളെ് (ശനിയാഴ്ച്ച) ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles