കാറില്‍ കടത്തുകയായിരുന്ന 2.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Read Time:1 Minute, 4 Second

അന്‍ഷാദ്, മേഗില്‍മന സ്വാമി

കല്‍പ്പറ്റ: കര്‍ണാടകയില്‍നിന്നു കാറില്‍ കടത്തുകയായിരുന്ന 2.7 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കോഴിക്കോട് അഴിയൂര്‍ പറമ്പത്ത് മീത്തല്‍ വീട്ടില്‍ അന്‍ഷാദ്(35), ബൈരക്കുപ്പ സ്വദേശി മേഗില്‍മന സ്വാമി(30) എന്നിവരെയാണ് തിരുനെല്ലി എസ്‌ഐ എന്‍. ദിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെടുന്ന ടീം കാട്ടിക്കുളം ആര്‍ടിഒ ചെക്‌പോസ്റ്റിന് സമീപം മാരുതി ബെലാനോ കാറില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles