പരിസ്ഥിതി സംരക്ഷണം: ജോയിന്റ് കൗണ്‍സില്‍ പദയാത്ര നടത്തി

Read Time:1 Minute, 9 Second

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയില്‍നിന്ന്.

കല്‍പ്പറ്റ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി പദയാത്ര, വൃക്ഷത്തൈ നടീല്‍, വിതരണം എന്നിവ നടത്തി. മേപ്പാടി റോഡില്‍ ഏകദേശം മൂന്നു കിലോമീറ്ററിലാണ് പദയാത്ര നടത്തിയത്. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ദിനേശന്‍ ഫഌഗ് ഓഫ് ചെയ്തു. തൈ വിതരണം ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. എം.പി. ജയപ്രകാശ്, കെ.എ. പ്രേംജിത്ത്, ആര്‍. ശ്രീനു, ടി.കെ. യോഹന്നാന്‍, പ്രജിത്ത്, സനോജ്, നൗഫല്‍, എം.കെ. രാധാകൃഷ്ണന്‍,എന്‍.എം. മധു എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് പദയാത്ര നയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles