കടുവ പശുവിനെ കൊന്നു

ബത്തേരി: മന്ദംകൊല്ലിയില്‍ കടുവ പശുവിനെ കൊന്നു. പ്രദേശവാസിയായ വാര്യത്ത് പറമ്പില്‍ ഗോവിന്ദന്റെ പശുവിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബീനാച്ചി പനമരം റോഡ് ഉപരോധിക്കുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles