എസ്എസ്എഫ് സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടി: കെല്ലൂര്‍ നാലാംമൈലില്‍ ഓഗസ്റ്റ് 12, 13, 4 തീയതികളില്‍ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിനു സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം ഗഫൂര്‍ സഅദി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഹീദ് ഷാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: ഹാഷിം തങ്ങള്‍ പള്ളിക്കല്‍(ചെയര്‍മാന്‍), സുലൈമാന്‍ സഅദി, അസൈനാര്‍ സഅദി, മൊയ്തു മിസ്ബാഹി, സമദ് സുഹുരി, കമ്പ ആലി ഹാജി(വൈസ് ചെയര്‍മാന്‍മാര്‍), സുലൈമാന്‍ അമാനി(കണ്‍വീനര്‍), ജമാലുദ്ദീന്‍ സഅദി, അഷ്‌റഫ് സുഹുരി, ഫള്‌ലുല്‍ ആബിദ്, താഹിര്‍ നാലാംമൈല്‍(ജോയിന്റ് കണ്‍വീനര്‍മാര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles