മരത്തില്‍നിന്നു വീണു ചികിത്സയിലായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ചു

പുല്‍പള്ളി: ചപ്പ് വെട്ടുന്നതിനിടെ മരത്തില്‍നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ചു. വേടംകോട്ട് മുള്ളന്‍കുഴി ജോയിയാണ്(58) ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചിനു പുല്‍പള്ളി തിരുഹൃദയ പള്ളിയില്‍.
നാലു ദിവസം മുമ്പായിരുന്നു അപകടം. സഹോദരങ്ങള്‍: ലില്ലി, ലിസി, പൗലോസ്, വിന്‍സന്റ്, ലിജി.

0Shares

Leave a Reply

Your email address will not be published.

Social profiles