പൂവത്തിങ്കല്‍ ഏലിക്കുട്ടി നിര്യാതയായി

വാഴവറ്റ: പരേതനായ ജോസഫിന്റെ ഭാര്യ ഏഴാംചിറ പൂവത്തിങ്കല്‍ ഏലിക്കുട്ടി (92) നിര്യാതയായി. മക്കള്‍: പി.ജെ സണ്ണി, എല്‍സി, തങ്കമ്മ, വത്സ, ഷേര്‍ളി. മരുമക്കള്‍: സോഫി, ജോര്‍ജ്ജ്, ഉലഹന്നാന്‍, തങ്കച്ചന്‍, പോളി.

0Shares

Leave a Reply

Your email address will not be published.

Social profiles