വൈത്തിരി ഗവ.ആശുപത്രിയില്‍ പെരുന്നാള്‍ വിരുന്നുമായി സിഎച്ച് സെന്റര്‍

വയനാട് സിഎച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ വൈത്തിരി ഗവ.ആശുപത്രിയില്‍ നടത്തിയ പെരുന്നാള്‍ വിരുന്ന്.

കല്‍പ്പറ്റ: വയനാട് സിഎച്ച് സെന്റര്‍ വൈത്തിരി ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, രോഗികള്‍, സഹായികള്‍ എന്നിവര്‍ക്കു പെരുന്നാള്‍ വിരുന്ന് നല്‍കി. സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ, കണ്‍വീനര്‍ എം. സലീം മേമന, പി. ബഷീര്‍ പൂക്കോടന്‍, എസ്. ഷാജി, കുന്നത്ത്, പി.ഷവാസ് തങ്ങള്‍, പി കെ.തങ്ങള്‍, എസ്സ് ഹുസൈന്‍ ഹാജി, പി മുഹമ്മദ് നാണി, ഡോക്ടര്‍മാരായ എം. സുഭാഷ്, പി. സുബിന്‍, ആര്‍. രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles