പി.കെ.വി. അനുസ്മരണം

പുല്‍പള്ളിയില്‍ പി.കെ.വി അനുസ്മരണം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ.വി അനുസ്മരണം നടത്തി. സെക്രട്ടറി ടി.ജെ. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന പി.കെ.വിയുടെ ജീവിതം സകലര്‍ക്കും മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു. എസ്.ജി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ശിവദാസന്‍, ടി.സി. ഗോപാലന്‍, ബിജു, സി.പി. വരദരാജന്‍, അനില്‍മോന്‍, സി.പി. കൂര്യന്‍, പി.വി. ശിവദാസന്‍, സിദ്ധാര്‍ഥ് മാത്യൂ, സുധീഷ് ദാമോധരന്‍, പീറ്റര്‍ പുലികുത്തി, കെ.കെ. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles