റാങ്ക് ലിസ്റ്റ് റദ്ദാക്കി

കല്‍പറ്റ: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗരി നമ്പര്‍ 387/14) തസ്തികയ്ക്കായി 2018 ഡിസംബര്‍ 28ന് നിലവില്‍ വന്ന 979/2018/എസ്.എസ്.വി നമ്പര്‍ റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles