പെൻഷൻ കുടിശികകൾ: മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു

Read Time:1 Minute, 5 Second

കൽപറ്റ : നിർമാണ തൊഴിലാളി പെൻഷൻ കുടിശികയും സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെ എസ് കെ എൻ ടി സി (ഐ ൻ ടി യു സി ) യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു പ്രതിഷേ ധിച്ചു. കൽപറ്റ പോസ്റ്റ്‌ ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ എം എ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ്‌ ശാർങ്ങധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണിക്കൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ വിനോദ് കുമാർ, വി.ഡി. രാജു, സെബാസ്റ്റ്യൻ കൽപറ്റ, കെ ശശി കുമാർ, ശ്രീനിവാസൻ രോഹിത് ബോധി, മണിയപ്പൻ, കെ പി ജോൺ, പി ടി ജോസ്, ടി എ സ്.വിജയൻ എന്നിവർ പ്രസംഗിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles