വീടിനു മുകളില്‍ വീണ മരം യൂത്ത് ബ്രിഗേഡ് മുറിച്ചുനീക്കി

മേപ്പാടി പഞ്ചമിയില്‍ വീടിനു മുകളില്‍ വീണ മരം ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് മുറിച്ചുമാറ്റുന്നു.

കല്‍പ്പറ്റ: മേപ്പാടി പഞ്ചമിയില്‍ വീടിന്റെ മുകളില്‍ വീണ മരം ഡിവൈഎഫ്‌ഐയുടെ ദുരന്ത നിവാരണ സേനയായ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കു യൂത്ത് ബ്രിഗേഡിന്റെ സഹായം തേടാം. ഇതിനായി എട്ടു കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍: കല്‍പ്പറ്റ-95626 16020, 96339 01852. മാനന്തവാടി-
97473 73171, 99614 57654. പനമരം-97441 81623, 97458 08311. സുല്‍ത്താന്‍ബത്തേരി-97475 30394, 97470 62557. വൈത്തിരി-94469 25201, 86063 17246. പുല്‍പ്പള്ളി-98950 49423, 80863 08805. കോട്ടത്തറ-99478 70573, 98474 56918. മീനങ്ങാടി-95677 21703, 95269 16638.

0Shares

Leave a Reply

Your email address will not be published.

Social profiles