തവിഞ്ഞാല്‍ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ക്കു അവധി

മാനന്തവാടി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ക്കു ഇന്നു അവധിയായിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles