പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണം

വൈത്തിരി: സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈത്തിരിയില്‍ പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. സെയ്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.വി. സഹദേവന്‍, എ.എന്‍. പ്രഭാകരന്‍, വി.വി. ബേബി, കെ. റഫീഖ് , വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് ചെമ്പന്‍, വി. ഹാരിസ്, സി.എച്ച്. മമ്മി, എത്സി ജോര്‍ജ്, ചിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles