ചുരത്തിലെ ഗതാഗത തടസം നീക്കി

വൈത്തിരി: താമരശേരി ചുരത്തില്‍ ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ മരം വീണ് ഉണ്ടായ ഗതാഗത തടസം നീക്കി. ഇന്നുച്ചകഴിഞ്ഞു രണ്ടരയോടെയാണ് മരം വീണത്. അഗ്നി-രക്ഷാസേനയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles