രാമായണ മാസാചരണം

മാനന്തവാടി: തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ രാമായണ മാസാചരണം വിവിധ പരിപാടികളോടെ ആഘോഷിക്കും. കര്‍ക്കിടകം 1 മുതല്‍ വിശേഷാല്‍ പൂജകള്‍, രാമായണ പാരായണം എന്നിവ ഉണ്ടായിരിക്കും. ആഗസ്ത് 15ന് രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles