ശുദ്ധജല വിതരണം മുടങ്ങും

കല്‍പറ്റ: ശുദ്ധജല വിതരണ പദ്ധതിയിലെ സ്വര്‍ഗ്ഗംകുന്ന് ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ 3 ദിവസത്തേക്ക് ശുദ്ധജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles