കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

അങ്കണവാടികളിലേക്കുള്ള കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജഷീര്‍ പള്ളിവയല്‍ നിര്‍വഹിക്കുന്നു.

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി അരപ്പറ്റ ബ്ലോക്ക് ഡിവിഷനിലെ മുക്കില്‍പീടിക, നല്ലന്നൂര്‍ തുടങ്ങിയ അങ്കണവാടികളിലേക്ക് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സാജിത്, പി.എം.എ കരീം, മോഹനന്‍ നല്ലന്നൂര്‍, ഖലിദ് മുക്കില്‍പീടിക, ഉസ്മാന്‍ മുക്കില്‍പീടിക തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles