സഖാവ് സി.യു. പൈലി അന്തരിച്ചു

പാതിരിച്ചാല്‍: സഖാവ് സി.യു. പൈലി ചക്കാലക്കുടി (കുഞ്ഞച്ചന്‍ 84) അന്തരിച്ചു.
ഭാര്യ: സി.യു ഏലമ്മ (സിപിഎം നേതാവ്). മക്കള്‍: ബിജുപോള്‍ (അധ്യാപകന്‍), പരേതയായ ബീന. മരുമകള്‍: ബീന.
സംസ്‌ക്കാരം ചൊവ്വാഴ്ച്ച (19.07.2022) രാവിലെ 10 മണിക്ക് പുതിയിടംകുന്ന് സെന്റ് ചാവറ ചര്‍ച്ച് സെമിത്തേരിയില്‍.

0Shares

Leave a Reply

Your email address will not be published.

Social profiles