പഠനോപകരണങ്ങള്‍ നല്‍കി

അരപ്പറ്റ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണത്തിനു അത്മായ സുവിശേഷ സംഘടന ജില്ലാ സെക്രട്ടറി ബില്ലി ഗ്രഹാം പഠനോപകരണങ്ങള്‍ കൈമാറുന്നു.

മേപ്പാടി: അരപ്പറ്റ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സിഎസ്‌ഐ സഭയുടെ അത്മായ സുവിശേഷ സംഘടന പഠനോപകരണങ്ങള്‍ നല്‍കി. സംഘടന ജില്ലാ സെക്രട്ടറി ബില്ലി ഗ്രഹാമില്‍നിന്നു പ്രിന്‍സിപ്പല്‍ ജോയി, ഹെഡ്മിസ്ട്രസ് ആന്‍സി ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി. സിഎസ്‌ഐ സ്‌കൂള്‍ കമ്മിറ്റിയംഗം മാത്യു കുര്യന്‍, സ്റ്റാഫ് സെക്രട്ടറി വിന്നര്‍ദാസ്, ലിസ, ദീപ്തി, മഹിത, മറിയാമ്മ ഷൈനി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles