റോഡ് സംരക്ഷണ ഭിത്തി തകര്‍ന്നതു ഭീഷണിയായി

കല്‍പറ്റ:മണിയങ്കോട്-കോട്ടത്തറ റോഡില്‍ പുഴയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നതു യാത്രക്കാര്‍ക്കു ഭീഷണിയായി. ഭിത്തിക്കു പുറമേ റോഡും തകര്‍ന്നു. ചെറിയ വാഹനങ്ങള്‍ പോലും സാഹസപ്പെട്ടാണ് സഞ്ചരിക്കുന്നത്. ഭിത്തി തകര്‍ന്ന ഭാഗത്തു മുള കെട്ടിയിരിക്കയാണ്. ഈ അവസ്ഥയ്ക്കു അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles