തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുനെല്ലി: തൂങ്ങി മരിച്ച നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപമുള്ള വനമേഖലയിലാണ് അഴുകിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles