‘പരിസ്ഥിതി ലോല മേഖല: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം’

വി.കെ.ശശിധരന്‍

മാനന്തവാടി:സംരക്ഷിത വനങ്ങളുടെ കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ജനങ്ങളില്‍ സൃഷ്ടിച്ച ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ ഉത്തരവാദപ്പെട്ടവര്‍ ത്വരിതപ്പെടുത്തണമെന്നു സിപിഐ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി വി.കെ.ശശിധരനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശോഭ രാജനെയും തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles