രാമായണ മാസാചണം

വൈത്തിരി താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്‍ സംഘടിപ്പിച്ച രാമായണമാസാചരണത്തില്‍നിന്ന്.

വൈത്തിരി: താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്‍ രാമായണമാസം ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതായൂണിയന്‍ പ്രസിഡന്റ് എം.ജി. കമലമ്മ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. വിപിന്‍കുമാര്‍, കെ. ജയകുമാര്‍, പി.പി. രാമകൃഷ്ണന്‍ നായര്‍, എന്‍.ടി. വിജയന്‍, ജയശ്രീ മോഹന്‍, എം. കൃഷ്ണവേണി, എ.പി. സവിത, പി.വി. ശ്യാംഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles