പൈലി, അബ്ദുള്ള അനുസ്മരണം

മാനന്തവാടി: സിപിഎം എടവക ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.യു. പൈലി(കുഞ്ഞച്ചന്‍), കെ.എം. അബ്ദുള്ള അനുസ്മരണം നടത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ.വി. വിജോള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കെ.ആര്‍. ജയപ്രകാശ്, മനു കുഴിവേലി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles