ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുല്‍പള്ളിയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ശ്രേയസ് യൂനിറ്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: ശ്രേയസ് യൂനിറ്റിന്റെയും ആയുഷ് എന്‍.എച്ച്.എം ഹോമിയോ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ശ്രേയസ് യൂനിറ്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി തടത്തില്‍ അധ്യക്ഷത വഹിച്ചു മേഖല കോഓര്‍ഡിനേറ്റര്‍ ബിനി തോമസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു വിജയരാഘവന്‍, പഞ്ചായത്തംഗം ഉഷ, ജയിംസ്, ജിനി ഷജില്‍, സിന്ധു ബേബി, മിനി, സിനി, ചെല്ലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles