എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്:
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് മാനന്തവാടി കാട്ടിച്ചിറക്കലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി. ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഓഗസ്റ്റ് 12,13,14 തീയതികളില്‍ കാട്ടിച്ചിറക്കലില്‍ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി. ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സംഘാടക സമിതി കണ്‍വീനര്‍ സുലൈമാന്‍ അമാനി അഞ്ചാംമൈല്‍, എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ പിലാക്കാവ്, ജമാല്‍ സഅദി പള്ളിക്കല്‍, അലി സഖാഫി തരുവണ, ജമാല്‍ സുല്‍ത്താനി കോളിച്ചാല്‍, റഷാദ് ബുഖാരി കൈതക്കല്‍, ബഷീര്‍ കുഴിനിലം, മഷ്ഹൂദ് കുന്നളം, ഹാരിസ് ഖുതുബി തോല്‍പ്പെട്ടി, ആബിദ് പിലാക്കാവ്, നാസര്‍ സഖാഫി, മൊയ്തീന്‍കുട്ടി കെല്ലൂര്‍, മുസ്തഫ കെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles