കഞ്ചാവ് വില്‍പന: പോലീസുകാരന്‍ അറസ്റ്റില്‍

ഗൂഡല്ലൂര്‍: കഞ്ചാവ് വില്‍പനക്കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എരുമാട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അമരനാണ് അറസ്റ്റിലായത്. ഗൂഡല്ലൂരില്‍ കഞ്ചാവ് കേസില്‍ ശരത്കുമാര്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരന്‍ കഞ്ചാവു വില്‍ക്കുന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles