യുവാവിനെ കാണാനില്ലെന്ന് പരാതി

ഷെഹര്‍ഷാദ്

വയനാട് വെള്ളമുണ്ട തേറ്റമല കൂത്തുപറമ്പന്‍ നാസറിന്റെ മകന്‍ കെ.പി ഷെഹര്‍ഷാദിനെ 26.07.2022 മുതല്‍ കാണാനില്ലെന്ന് പരാതി. മെലിഞ്ഞ ശരീരവും, ഇരുനിറവുമാണ്. ഷെഹര്‍ഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9400630550, 9447278875 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.

0Shares

Leave a Reply

Your email address will not be published.

Social profiles